HOME
DETAILS
MAL
വാഹനലേലം
backup
July 13 2016 | 20:07 PM
കണ്ണൂര്‍: ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസിന്റെ കീഴിലുളള അംബാസിഡര്‍ കാര്‍(2005 മോഡല്‍ അവിഗോ) 19ന് വൈകിട്ട് 4 ന് ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസ് പരിസരത്ത് ലേലം ചെയ്യും. അന്ന് ഉച്ചക്ക് 3 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 0497 2700143.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."