HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
July 13 2016 | 20:07 PM
കണ്ണൂര്‍: ഗവ. എന്‍ജിനിയറിങ്ങ് കോളജ് ഇ.സി.ഇ വകുപ്പിലെ സിമുലേഷന്‍ ലാബില്‍ നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് 3 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. സിമുലേഷന്‍ ലാബില്‍ ഫൈബര്‍ സീലിങ്ങ്, എല്‍.സി.ഡി പ്രൊജക്ടര്‍ വിതരണം ചെയ്യുന്നതിനുമാണ് ക്വട്ടേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."