HOME
DETAILS

ലൈഫ് പദ്ധതി നഷ്ടമാകില്ല, റേഷന്‍കാര്‍ഡ് ലഭ്യമാക്കും

  
backup
July 04 2018 | 05:07 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2



ഉള്ള്യേരി: പഞ്ചായത്ത് ലൈഫ് പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് നാലംഗ കുടുംബം നടത്തിയ കുത്തിയിരിപ്പ് സമരം ജില്ലാ കലക്ടര്‍ യു.വി ജോസ് നല്‍കിയ ഉറപ്പിന്‍മേല്‍ അവസാനിപ്പിച്ചു. ആയിരോളി മീത്തല്‍ ഗിരീശനും ഭാര്യ സുധയും മക്കളായ ആര്യയും അഞ്ജലിയും രണ്ട് ദിവസമായി പഞ്ചായത്ത് കവാടത്തില്‍ നടത്തിയ കുത്തിയിരിപ്പ് സമരമാണ് ഇന്നലെ വൈകിട്ടോടെ അവസാനിപ്പിച്ചത്.
റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന ധാരണയിലാണ് കുടുംബം സമരം അവസാനിപ്പിച്ചത്. കാര്‍ഡ് ലഭിക്കുന്ന മുറക്ക് ലൈഫ് പദ്ധതിയുടെ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ കുടുംബത്തെ അറിയിച്ചു.
ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ്, പഞ്ചായത്ത് മെംബര്‍ എം.സി അനീഷ്, സതീഷ് കന്നൂര്, സുധീര്‍ പട്ടാങ്കോട്ട്, ഷമീര്‍ നളന്ദ, തൈവെച്ച പറമ്പില്‍ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago