HOME
DETAILS
MAL
ജപ്തി ഭീഷണി: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു
backup
June 11 2020 | 05:06 AM
കൊല്ലം: ജപ്തി ഭീഷണിയെ തുടര്‍ന്ന് ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. നിര്‍മലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണ്‍ മത്തായിയാണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തി ഭീഷണിയുള്ളതിനാല്‍ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."