HOME
DETAILS
MAL
മഞ്ചേരിയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
backup
June 11 2020 | 09:06 AM
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുല്‍ മജീദാണ് മരിച്ചത്.
ഇന്നലെ ന്യൂമോണിയയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം എത്തിയതിനു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."