HOME
DETAILS
MAL
എസ്.കെ.എസ്.ബി.വി സമാഹരിച്ച മരുന്നുകള്‍ കൈമാറി
backup
July 04 2018 | 05:07 AM
കോഴിക്കോട്: സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ്.കെ.എസ്.ബി.വി ജില്ലാ കമ്മിറ്റി സമാഹരിച്ച മരുന്നുകള്‍ സി.എച്ച് സെന്ററിന് കൈമാറി. സി.എച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസൈനാര്‍ ഫൈസി, എസ്.കെ.എസ്.ബി.വി സെക്രട്ടറി ഫര്ഹാന് മില്ലത്ത്, മെഡിസിന് കലക്ഷന്‍ ജില്ലാ കോഡിനേറ്റര്‍ അഫ്റസ് കൊടുവള്ളി എന്നിവര്‍ ചേര്‍ന്ന് സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയക്കു കൈമാറി. സമസ്ത ലീഗല്‍ സെല്‍ ചെയര്മാന് ജബ്ബാര്‍ ഹാജി, സി.എച്ച് സെന്റര്‍ മാനേജര്‍ ഫസലുല്‍ ഹഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."