HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
July 04 2018 | 06:07 AM
കല്‍പ്പറ്റ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ഞ്ചേഞ്ചി ലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക, വാടക നിയന്ത്രണ നിയമം പാസാക്കുക, ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ഭാഗമായി വ്യാപാരി വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ധര്‍ണ ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന് ഉദാഘാടനം ചെയ്തു.
പ്രസിഡന്റ് എ.ജെ കര്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ തുളസീദാസ് ട്രഷറര്‍ പി പ്രസന്നകുമാര്‍, ടി സുരേന്ദ്രന്, എ.പി പ്രേഷിന്ത്, പി.ജെ ജോസ്, സി.ജി ജിനേഷ്, കോമളം വാസു, പി.കെ സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."