HOME
DETAILS
MAL
വാടാനപ്പള്ളിയില്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു
backup
April 19 2017 | 00:04 AM
വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ചില്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ബീച്ചിനു നൂറു മീറ്റര്‍ തെക്കുഭാഗത്താണ് ഇന്നലെ രാവിലെ കരക്കടിഞ്ഞത്. രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടെത്തിയത്.
എട്ടടിയോളം നീളവും മുന്നൂറ്റി അന്‍പത് കിലോയിലധികം തൂക്കവും വരും. വിവരം അറിഞ്ഞ് നിരവധി പേരാണ് കാണാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."