HOME
DETAILS

ഒസ്‌ലോ പള്ളിയില്‍ വെടിവയ്പ്: പ്രതിക്ക് 21 വര്‍ഷം തടവ്

  
backup
June 12 2020 | 02:06 AM

%e0%b4%92%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b5%8b-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af
 
ഒസ്‌ലോ: വംശവെറിയുടെ പേരില്‍ ചൈനീസ് വംശജയാ അര്‍ധ സഹോദരിയെ കൊലപ്പെടുത്തുകയും ഒസ്‌ലോ പള്ളിയില്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്ത യുവാവിനെ 21 വര്‍ഷം തടവിന് ശിക്ഷിച്ച് നോര്‍വീജിയന്‍ കോടതി. നോര്‍വേയിലെ സാന്‍ഡ്വികാ ഡിസ്ട്രിക്റ്റ് കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 
കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു കേസിന്നാസ്പദമായ സംഭവം.  ഒസ്‌ലോയിലെ ബഇറം പ്രാന്തപ്രദേശത്തെത്തിയ 22കാരനായ മാന്‍ഹോസ് എന്ന യുവാവ് അര്‍ധസഹോദരി ഷാങ്ജിയ ഇഹ്‌ലെ ഹാന്‍സെനെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുകയായിരുന്നു. അര്‍ധ സഹോദരിക്കു നേരെ നാലുതവണ വെടിയുതിര്‍ത്ത പ്രതി അവിടെ നിന്നിറങ്ങി തലസ്ഥാന നഗരിയിലെ അല്‍ നൂര്‍ പള്ളിയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. 
 പെള്ളിയിലെ വെടിവയ്പ്പില്‍ ആര്‍ക്കും ഗുരുതര പരുക്ക് ഏറ്റിരുന്നില്ല.  വംശീയവിദ്വേഷമാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.  തുടര്‍ന്ന് വംശവെറി, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ച പ്രതി കൂടുതല്‍ പേര്‍ക്ക് അപകടം സംഭവിക്കാത്തതില്‍ താന്‍ അതൃപ്തനാണെന്നും വ്യക്തമാക്കിയിരുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago