HOME
DETAILS

എടക്കുളത്തെ പൊന്തക്കാടുകള്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നു

  
backup
July 04 2018 | 07:07 AM

%e0%b4%8e%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%81


തിരുന്നാവായ: റോഡരികിലെ പൊന്തക്കാടുകള്‍ കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. തിരുന്നാവായ -പുത്തനത്താണി റോഡില്‍ എടക്കുളം അങ്ങാടിയിലേക്ക് പോകുന്ന ഭാഗത്ത് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന പൊന്താക്കാടുകള്‍ കാല്‍നട യാത്രക്കാര്‍ക്കാണ് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.
റോഡിന്റെ ഇടതുവശത്തോട് ചേര്‍ന്ന് വളരുന്ന പൊന്തക്കാടുകള്‍ കാരണം ചീറിപാഞ്ഞു വരുന്ന വാഹനങ്ങളില്‍നിന്നു രക്ഷ നേടുന്നതിന് കാല്‍നട യാത്രികര്‍ക്ക് റോഡില്‍നിന്നു അകലം പാലിച്ചു നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. എടക്കുളം അങ്ങാടിയിലേക്ക് സ്ത്രീകളും കുട്ടികളടക്കമുള്ള നൂറുകണക്കിന് പേരാണ് കാല്‍നടയായി പോകുന്നത്. സമീപത്തെ സ്‌കൂളുകളിലേക്കും മദ്‌റസകളിലേക്കും നിരവധി വിദ്യാര്‍ഥികള്‍ ഇതിലൂടെയാണ് കടന്നുവരുന്നത്. ഇറക്കവും വളവുമുള്ള ഇവിടെ അപകടസാധ്യത ഏറെയാണ്. അപകടസാധ്യത കണക്കിലെടുത്ത് പൊന്തക്കാടുകളും റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന മരങ്ങളും വെട്ടിമാറ്റാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago