HOME
DETAILS
MAL
ട്രാഫിക് ബോധവല്‍ക്കരണവുമായി പപ്പു യാത്ര തുടങ്ങി
backup
April 19 2017 | 00:04 AM
കാസര്‍കോട്: വാഹനാപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യവുമായി കേരളാ പൊലിസ് നേതൃത്വത്തിലുള്ള ട്രാഫിക് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട പപ്പുവിന്റെ യാത്ര തുടങ്ങി. കാസര്‍കോട് നിന്നു തിരുവനന്തപുരം വരെയുള്ള ഈ യാത്ര ജൂണ്‍ പതിനഞ്ചിനു തിരുവനന്തപുരത്ത് സമാപിക്കും. പൊലിസിന്റെ ജനമൈത്രിയുടെ ഭാഗമായിട്ടാണ് ട്രാഫിക് ബോധവല്‍ക്കരണവുമായി സേന യാത്ര നടത്തുന്നത്.
14 ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ പൊലിസ് ജില്ലകളിലും സേന ബോധവല്‍ക്കരണവും മത്സരവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."