HOME
DETAILS

കബനിപുഴയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

  
backup
April 19 2017 | 00:04 AM

%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf


പെരിക്കല്ലൂര്‍: അവധിക്കാലമായതോടെ കൊളവള്ളിയിലെ കബനിപുഴയോരത്ത് അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവരുടെ വന്‍തിരക്ക്. ബന്ദിപ്പൂര്‍ നാഗര്‍ഹോള വനമേഖലയോട് ചേര്‍ന്ന് കന്നാരംപുഴ കബനി നദിയില്‍ സംഗമിക്കുന്ന പുഴയോരത്താണ് വന്യമൃഗങ്ങള്‍ രാപകലില്ലാതെ തീറ്റയും വെള്ളവും തേടിയെത്തുന്നത്.
ഇതാണ് സഞ്ചാരികള്‍ ഈ മേഖലയിലേക്ക് എത്താന്‍ കാരണം. കബനി നദിയില്‍ ജലവിതാനം താഴ്ന്നതോടെ നീന്തിക്കുളിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള 20 ഏക്കറോളം ഉള്‍ക്കൊള്ളുന്ന പുല്‍മൈതാനവും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു. വേനല്‍ മഴ പെയ്തതോടെ കര്‍ണാടക വനമേഖലയില്‍ പച്ചപ്പ് നിറഞ്ഞതും വനസൗന്ദര്യം നുകരാന്‍ സഞ്ചാരികള്‍ക്ക് കഴിയുന്നുണ്ട്.
വൈകിട്ട് മൂന്നു മുതലാണ് സഞ്ചാരികളുടെ വന്‍തിരക്ക്. ജില്ലയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പ്രവേശനം പാസ് മൂലമാണെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാത്തതാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago