HOME
DETAILS
MAL
ആദ്യ വാര്‍ഷിക പദ്ധതി രൂപീകരണ നടപടിക്രമങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.
backup
April 19 2017 | 00:04 AM
ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഭരണ സമിതികളോട് യോഗം ആവശ്യപ്പെട്ടു.
ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനകം പദ്ധതി നടപ്പാക്കാനും നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."