HOME
DETAILS
MAL
തലച്ചോറില്‍ രക്തസ്രാവം: എം.എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
June 12 2020 | 12:06 PM
തിരുവനന്തപുരം: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യ നില തൃപ്തികരമാണെും മറ്റു പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ തുടരുന്നതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."