HOME
DETAILS

വീടുകയറി അക്രമം: സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി

  
backup
April 19 2017 | 00:04 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa


എടക്കാട്: വീട്ടില്‍ അതിക്രമിച്ചുകയറി ബി.ജെ.പി പ്രവര്‍ത്തകനെയും കുടുംബാഗങ്ങളെയും ആക്രമിച്ചകേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ പൊലിസില്‍ കീഴടങ്ങി. എടക്കാട് ഒ.കെ യു.പി സ്‌കൂളിനു സമീപത്തെ രൂപേഷിന്റെ വീട്ടില്‍ അതിക്രമം നടത്തിയ കേസില്‍ എടക്കാട് സ്വദേശികളായ ഷമല്‍, സുജിത്ത്, ദിനേശന്‍, സജേഷ്, സജീഷ് എന്നിവരാണ് കീഴടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രി പത്തുമണിക്കാണ് കേസിനാസ്പദമായ സംഭവം. രൂപേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെയും അമ്മാവനെയുമടക്കം ആക്രമിച്ചുവെന്നാണ് കേസ്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവദിവസം റോഡില്‍ കൊടികെട്ടുന്നതുമായി ബന്ധപ്പെട്ടു രണ്ട് സി.പി. എം പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിക്കാരുടെ മര്‍ദനമേറ്റിരുന്നു. ഇതിന്റെ വിരോധത്തില്‍ വീടാക്രമിച്ചതായാണ് കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a minute ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  9 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  11 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago