HOME
DETAILS

ശങ്കേഴ്‌സ് ആശുപത്രിയെ തകര്‍ക്കാന്‍ അനുവദിക്കില്ല:

  
backup
July 13 2016 | 22:07 PM

%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%95

കൊല്ലം:  ഒരു കാലത്ത് ജില്ലയിലെ ഏറ്റവും പ്രമുഖ  ആതുരാലയമായിരുന്ന ശങ്കേഴ്‌സ് ആശുപത്രിയെ തകര്‍ക്കാന്‍   ശ്രീനാരായണീയര്‍ അനുവദിക്കില്ലെന്ന്   കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു.   ശങ്കേഴ്‌സ് ആശുപത്രിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വെളളാപ്പളളി നടേശന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും എസ്.എന്‍.ഡി.പി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പട്ടിണിപാവങ്ങളില്‍ നിന്നും പിടിയരിയും കെട്ടുതേങ്ങയും ശേഖരിച്ച് ആര്‍. ശങ്കര്‍ പടുത്തുയര്‍ത്തിയ ശ്രീനാരായണപ്രസ്ഥാനങ്ങളില്‍ നിന്നും ഇപ്പോള്‍  പാവങ്ങളെ ആട്ടിയോടിക്കുകയാണ്. നിയമനത്തിനും അഡ്മിഷനുമായി ലക്ഷങ്ങളാണ് ഇന്ന് കോഴ വാങ്ങുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും  ലിജു പറഞ്ഞു.
ധര്‍ണയ്ക്ക് മുന്നോടിയായി ചിന്നക്കട ആര്‍. ശങ്കര്‍ സ്വകയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. കൊല്ലം യൂനിയന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ബി. പുരുഷോത്തമന്‍ അധ്യക്ഷനായി. മുന്‍ യോഗം ജനറല്‍ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  11 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  39 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago