HOME
DETAILS
MAL
മൂഡി ലാന്‍ഡ്‌സ് ഫോട്ടോ പ്രദര്‍ശനം
backup
April 19 2017 | 01:04 AM
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയും എന്‍.പി ജയന്‍ സ്‌കൂള്‍ ഓഫ് ഫോട്ടോ ജേര്‍ണലിസവും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'മൂഡി ലാന്‍ഡ്‌സ്‌കേപ്പ്‌സ് 'ഫോട്ടോ പ്രദര്‍ശനം 19 മുതല്‍ 23 വരെ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കും. വൈകുന്നേരം 5 മണിക്ക് കാര്‍ട്ടൂണിസ്റ്റായ ഇ.പി ഉണ്ണി ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."