HOME
DETAILS
MAL
വ്യാജപാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം: മുത്തങ്ങ ചെക്‌പോസ്റ്റില്‍ ആറു പേര്‍ പിടിയില്‍
backup
June 13 2020 | 10:06 AM
വയനാട്: വ്യാജപാസ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. ഇരിട്ടി സ്വദേശിയുടെ പാസ് തിരുത്തിയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.വിരാജ് പേട്ടയിലെ മലയാളികളാണ് പണം വാങ്ങി പാസ് കൃത്രിമമായി നിര്‍മ്മിച്ചു നല്‍കിയതെന്ന് പിടിയിലായവര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."