HOME
DETAILS
MAL
ഇങ്ങനെ പോയാല്‍ ശരിയാവില്ല; പിണറായി സർക്കാരിനെതിരെ വി.എസ് കേന്ദ്രകമ്മിറ്റിയ്ക്ക് കത്ത് നല്‍കി
backup
April 19 2017 | 07:04 AM
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ കേന്ദ്രക്കമ്മറ്റിക്ക് കത്ത് നല്‍കി. സംസ്ഥാന ഭരണത്തില്‍ തിരുത്ത് വേണം. തുടര്‍ച്ചയായ സര്‍ക്കാര്‍ വിവാദങ്ങളില്‍പെടുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഇങ്ങനെ പേയാല്‍ ശരിയാവില്ല, ഇതില്‍ കൃത്യമായ ഇടപെടലും തിരുത്തലും വേണമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."