HOME
DETAILS
MAL
'മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരായ അക്രമം ചെറുക്കും
backup
July 13 2016 | 23:07 PM
കോഴിക്കോട്: മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരായ സംഘ്പരിവാര സംഘടനകളുടെ ആക്രമണങ്ങളെ ചെറുക്കുമെന്ന് പോപുലര്‍ ഫ്രണ്ട്. മുസ്ലിം വിരുദ്ധ വികാരം ഉദ്ദീപിപ്പിച്ചും രാജ്യസ്നേഹ പൊലിസ് ചമഞ്ഞും മുസ്ലിം സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിടാനുള്ള സംഘ്പരിവാര സംഘടനകളുടെ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ മുസ്ലിം സമുദായത്തിനും പൊതുസമൂഹത്തിനും കഴിയുമെന്നു സംഘ്പരിവാര സംഘടനകള്‍ മനസിലാക്കുന്നതു നന്നായിരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച് നാസര്‍, സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗം പി. നൂറുല്‍ അമീന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."