HOME
DETAILS
MAL
ബന്ധുനിയമന വിവാദം: ജയരാജനും പി.കെ ശ്രീമതിയ്ക്കും താക്കീത്
backup
April 19 2017 | 08:04 AM
ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ ശ്രീമതിയ്ക്കുമെതിരെ നടപടി. ഇരുവർക്കും താക്കീത് നല്കാന് കേന്ദ്ര കമ്മറ്റിയോഗത്തിലാണ് തീരുമാനമായത്.
നേരത്തെ ഇക്കാര്യത്തില്‍ ഇ.പി. ജയരാജനും പി.കെ ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. സിസി ആവശ്യപ്പെട്ട പ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."