HOME
DETAILS

ഏഴാം ക്ലാസുകാരനെ മുതിര്‍ന്ന കുട്ടികള്‍ കൊലപ്പെടുത്തി

  
backup
March 28 2019 | 20:03 PM

%e0%b4%8f%e0%b4%b4%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

 

ഡെറാഡൂണ്‍: ബോര്‍ഡിങ് സ്‌കൂളിലെ ഏഴാംക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ മൃതദേഹം കാംപസില്‍ കുഴിച്ചുമൂടി.


12 വയസ്സുള്ള കുട്ടിയാണ് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
അധികൃതര്‍ സംഭവം പൊലിസിനെയോ കുട്ടിയുടെ രക്ഷിതാക്കളെയോ അറിയിക്കാതെ സ്‌കൂള്‍ കാംപസില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു. കുട്ടികള്‍ ക്യാംപസില്‍ നിന്നു പുറത്തുപോവുന്നത് സ്‌കൂള്‍ അധികൃതര്‍ ഈയിടെ നിരോധിച്ചിരുന്നു. തീരുമാനത്തിനു കാരണം ഈ കുട്ടിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു.


കൊല്ലപ്പെട്ട കുട്ടി സ്‌കൂളില്‍നിന്നുള്ള വിനോദയാത്രക്കിടെ ബിസ്‌കറ്റ് മോഷ്ടിച്ചിരുന്നുവത്രേ. ഇതാണ് കുട്ടികള്‍ പുറത്തുപോവുന്നത് മാനേജ്‌മെന്റ് കര്‍ശനമായി തടയാന്‍ കാരണം.


മാര്‍ച്ച് 10ന് നടന്ന കൊലപാതകത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഇടപെട്ടതോടെ ഇന്നലെയാണ് സംഭവം പുറംലോകം അറിയുന്നത്.


ഇതുമായി ബന്ധപ്പെട്ട് പൊലിസ് സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, കായികാധ്യാപകന്‍, രണ്ടു വിദ്യാര്‍ഥികള്‍ എന്നിവരെ അറസ്റ്റ് ചെയ്തു.


ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago