HOME
DETAILS

ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം കൂടുന്നു:ഇന്നു മരണമില്ല

  
backup
June 13 2020 | 15:06 PM

qatar-covid-status-no-death-reported-due-to-covid

ദോഹ: ഖത്തറില്‍ കൊവിഡ് മുക്തരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 1,918 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് ഇന്ന് കൊവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ലെന്ന ആശ്വാസവാര്‍ത്തയുമുണ്ട്. 24 മണിക്കൂറിനിടെ 1,828 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

78,416 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം സുഖപ്പെട്ടവരുടെ എണ്ണം 55,252 ആയി. 23,094 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 13പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 232 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  13 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  14 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  14 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  14 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  14 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  14 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago