HOME
DETAILS
MAL
'മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം'
backup
July 13 2016 | 23:07 PM
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിയമ ഉപദേശകന് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോടതിയിലെത്തിയ സംഭവത്തിലും കശുവണ്ടി കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന് നല്കിയ ഹരജിയുടെ വക്കാലത്ത് ഏറ്റെടുത്ത സംഭത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."