HOME
DETAILS
MAL
കൊവിഡ് ഭീതിയില്‍ ദില്ലി ഹൈക്കോടതി പ്രവര്‍ത്തനം നിര്‍ത്തി
backup
June 13 2020 | 16:06 PM
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദില്ലി ഹൈക്കോടതി പ്രവര്‍ത്തനം നിര്‍ത്തി. ഈ മാസം 30 വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പ്രധാനപ്പെട്ട കേസുകള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിഗണിക്കും.
ദില്ലിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16ന് ദില്ലി ദുരന്ത നിവാരണ സേന അതോറിറ്റി യോഗം ചേര്‍ന്ന് ദില്ലിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."