HOME
DETAILS
MAL
അഫ്രീദിക്ക് കൊവിഡ്
backup
June 13 2020 | 17:06 PM
ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ അഫ്രീദി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്.
വ്യാഴാഴ്ച മുതല്‍ തനിക്ക് നല്ല സുഖമില്ലായിരുന്നുവെന്നും ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് താന്‍ പരിപരിശോധനയ്ക്ക് വിധേയനായെന്നും നിര്‍ഭാഗ്യവശാല്‍ കൊവിഡ്-19 സ്ഥിരീകരിച്ചുവെന്നുമാണ് ട്വീറ്റ്.
ഏറ്റവും വേഗത്തില്‍ രോഗമുക്തി നേടുന്നതിന നേടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."