HOME
DETAILS

സഖ്യസേന വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ തകര്‍ത്തു

  
backup
April 19 2017 | 13:04 PM

428575-2

റിയാദ്: യമനിലെ മാരിബ് പ്രവിശ്യ ലക്ഷ്യമാക്കി വിടാത്ത വിഭാഗം അയച്ച രണ്ടു ബാലിസ്റ്റിക്ക് മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ തകര്‍ത്തതായി അറബ് സഖ്യസേന പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഹൂതികളില്‍ നിന്നു ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നേരിടുന്നത്. കൂടാതെ സേന ഖാലിദ് ബിന്‍ വലീദ് ക്യാംപിനു സമീപമുള്ള ഹൂതികളുടെ വെയര്‍ ഹൗസ് തകര്‍ത്തതായും നിരവധി സൈനിക വാഹനങ്ങള്‍ കണ്ടുകെട്ടിയതായും യമന്‍ സര്‍ക്കാര്‍ സൈന്യം പറഞ്ഞു. ക്യാമ്പ് പിടിച്ചെടുക്കാന്‍ ഇപ്പോഴും ശക്തമായ പോരാട്ടമാണ് ഇരു വിഭാഗവും നടത്തുന്നത്.

കഴിഞ്ഞ ദിവസം തകര്‍ന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന സഊദി സൈനികരുടെയും നാല് ഉന്നത ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളും ചിത്രങ്ങളും സഊദി വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നതായി സഖ്യസേന പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  17 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  30 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  37 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago