HOME
DETAILS

മദ്യം വിറ്റ പണം കൊണ്ട് വികസനം വേണ്ട; കേരള മദ്യവിരുദ്ധ ജനകീയ മുന്നണി

  
backup
April 19 2017 | 18:04 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf





പാലക്കാട്: മനുഷ്യന്റെ ജീവന് വരെ അപകടമായതും കുടുംബാന്തരീക്ഷം തകര്‍ത്ത് സമാധാനം നഷ്ടപ്പെടുത്തുന്നതും റോഡപകടങ്ങള്‍ക്ക് മുഖ്യകാരണവുമായ മദ്യം വിറ്റ കാശ് കൊണ്ട് വികസനം നടത്തേണ്ടെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ എ.കെ സുല്‍ത്താന്‍. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മദ്യവില്‍പന ശാലകള്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു അടച്ചു പൂട്ടിയ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നഗരത്തില്‍ നടത്തിയ പ്രകടനത്തിന്റെ സമാപനം സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. എ.എം അബ്ദുല്‍കരിം പറളി അധ്യക്ഷനായി.
പി.വി വിജയരാഘവന്‍, വി.പി നിജാമുദ്ദീന്‍, കെ ശിവരാജേഷ്, എ.എന്‍ കരിങ്കരപ്പുള്ളി, എം സുലൈമാന്‍, വള്ളത്തോള്‍ മുരളീധരന്‍, സനോജ് കൊടുവായൂര്‍, എം അഖിലേഷ്‌കുമാര്‍, കെ കൃഷ്ണാര്‍ജ്ജുനന്‍, എസ് കുമാരന്‍, എച്ച് ലാസര്‍, കെ അബൂബക്കര്‍, റയ്മണ്ട് ആന്റണി, കെ.പി ചാമുണ്ണി പ്രസംഗിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago