HOME
DETAILS
MAL
ക്ഷീരസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചു
backup
April 19 2017 | 18:04 PM
പെരുമ്പാവൂര്‍: മുടക്കുഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരിധിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് 50000 രൂപ വരെ പശുവിനെ വാങ്ങുവാന്‍ കുറഞ്ഞ പലിശ നിരക്കില്‍ ക്ഷീരസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചു.
ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചന് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗങ്ങളായ എ.റ്റി അജിത് കുമാര്‍, അഡ്വ. ജോബി മാത്യു, എന്‍.പി രാജീവ്, കെ.വി സജു, പോള്‍.കെ.പോള്‍, പി.ഒ ബെന്നി, ഇ.വി വിജയന്, മോളി രാജു, ജെസ്സി പോള്‍, ദീപ ഗിരീഷ്, സെക്രട്ടറി മേഴ്സി പോള്‍, കെ.വി ജോളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."