HOME
DETAILS
MAL
സമസ്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം
backup
June 14 2020 | 03:06 AM
സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബ്, ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ രാവിലെ 7.30 മുതല്‍.
1 തഫ്ഹീം, 2 ഖുര്‍ആന്‍, ഫിഖ്ഹ്, 3 ഖുര്‍ആന്‍, താരീഖ്, 4 ഖുര്‍ആന്‍, തജ്‌വീദ്, 5 ഖുര്‍ആന്‍, ലിസാനുല്‍ ഖുര്‍ആന്‍, 6 ഖുര്‍ആന്‍, താരീഖ്, 7 ഖുര്‍ആന്‍, ദുറൂസുല്‍ ഇഹ്‌സാന്‍, 8 താരീഖ്, 9 ദുറൂസുല്‍ ഇഹ്‌സാന്‍, 10 ഫിഖ്ഹ്, +1 ഫിഖ്ഹ്, +2 ഫിഖ്ഹ്.
ദര്‍ശന ടി.വി
രാവിലെ 07.00-07.15 ഖുര്‍ആന്‍ (ആറാം ക്ലാസ്), 07.15 -07.35 ഫിഖ്ഹ് (പ്ലസ്ടു), 07.35- 07.55 ഫിഖ്ഹ് (പ്ലസ് വണ്‍), 07.55 -08.15 ഫിഖ്ഹ് (പത്താം ക്ലാസ്), 08.15-08.35 തഫ്ഹീം (ഒന്നാം ക്ലാസ്), 08.35-08.55 ഫിഖ്ഹ് (രണ്ടാം ക്ലാസ്), 08.55-09.15 താരീഖ് (മൂന്നാം ക്ലാസ്), 09.15-09.35 തജ്‌വീദ് (നാലാം ക്ലാസ്), 09.35-09.55 ലിസാനുല്‍ ഖുര്‍ആന്‍ (അഞ്ചാം ക്ലാസ്), 09.55- 10.15 താരീഖ് (ആറാം ക്ലാസ്), 10.15-10.35 ദുറൂസുല്‍ ഇഹ്‌സാന്‍ (ഏഴാം ക്ലാസ്), 10.35-10.55 താരീഖ് (എട്ടാം ക്ലാസ്), 10.55 -11.15 ദുറൂസുല്‍ ഇഹ്‌സാന്‍ (ഒന്‍പതാം ക്ലാസ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."