HOME
DETAILS
MAL
വ്യവസായ സംരംഭകരുമായി മുഖാമുഖം
backup
April 19 2017 | 18:04 PM
കൊച്ചി: ജില്ലയിലെ വ്യവസായ സംരംഭകരുമായി വ്യവസായ മന്ത്രി മേയ് ആദ്യവാരം മുഖാമുഖം നടത്തും. ഇതിലേക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 26നകം കാക്കനാട് ജില്ലാ വ്യവസായ കേന്ദ്രം, അതത് താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2421461
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."