HOME
DETAILS
MAL
ആര്‍ക്കിടെക്ച്ചറല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ഇന്നു മുതല്‍
backup
March 29 2019 | 03:03 AM
കൊല്ലം: നിസാര്‍ റഹീം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഒഫ് ആര്‍ക്കിടെക്ചര്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ആര്‍ക്കിടെക്ച്ചറല്‍ കള്‍ച്ചറല്‍ പ്രോഗ്രാം 'ഇംപരല്‍ ലെഗസി' കൊല്ലം ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ ഇന്ന് മുതല്‍ മൂന്നു ദിവസം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."