HOME
DETAILS
MAL
തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 44000 കടന്നു
backup
June 14 2020 | 15:06 PM
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 44000 കടന്നു. ഇന്ന് 1974 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.435 പേരാണ് ഉതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് ചെന്നൈയിലാണ്. 30459 കൊവിഡ് കേസുകളാണ് ഇതുവരെ ചെന്നൈയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."