HOME
DETAILS

ജീവനക്കാരുടെ കുറവില്‍ ദുരിതത്തിലാകുന്നത് ഉദ്യോഗസ്ഥര്‍

  
backup
July 14 2016 | 00:07 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81

പെരിന്തല്‍മണ്ണ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് പെരിന്തല്‍മണ്ണ ഫയര്‍‌സ്റ്റേഷനിലെ ജീവനക്കാര്‍. ഇവിടെ ആവശ്യത്തിന് വാഹനം ഉ@െണ്ടങ്കിലും ജോലിക്കാരുടെ അഭാവമാണ് ഉഗ്യോഗസ്ഥര്‍ക്ക് പ്രയാസമാകുന്നത്. നിലവില്‍ അഞ്ചു ഫയര്‍മാന്‍മാരുടെയും മെക്കാനിക്കിന്റെയും ര@ണ്ട് ഡ്രൈവര്‍മാരുടെയും കുറവ് വച്ചാണ് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം.
 12 ഫയര്‍മാന്‍മാര്‍ വേ@ണ്ടിടത്ത് ഏഴും അഞ്ച് ഡ്രൈവര്‍മാര്‍ വേ@ണ്ടിടത്ത് ര@ണ്ടും ഡ്രൈവര്‍മാരാണ് ഇവിടെയുള്ളത്. ഇതുകാരണം ആഴ്ചയിലുള്ള ഒരുഅവധിപോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കരിങ്കല്ലത്താണി വരെയും മലപ്പുറം  ഭാഗത്തേക്ക് മക്കരപ്പറമ്പ് വരെയും പട്ടാമ്പി ഭാഗത്തേക്ക് ചെര്‍പ്പുളശ്ശേരി വരെയും നിലമ്പൂര്‍ ഭാഗത്തേക്ക് പാ@ണ്ടി ക്കാട് വരെയുമാണ് സാധാരണ അപകട സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വാഹനങ്ങള്‍ പോകാറുള്ളത്.
എന്നാല്‍ പലപ്പോഴും ഇതിനപ്പുറത്തുള്ള സ്റ്റേഷനുകളില്‍ നിന്നും വിളി വന്നാല്‍ പെരിന്തല്‍മണ്ണ ഭാഗത്തെ  അപകട സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ കഴിയാറില്ല.
കെട്ടിട സൗകര്യമുണ്ടെങ്കിലും വേണ്ടത്ര കുടിവെള്ളമില്ലാത്തതിനാല്‍ ആകെ ആശ്രയമാകുന്നത് സമീപത്തെ വീട്ടുകാരുടെ കിണറാണ്. ര@ണ്ട് ഫയര്‍ യൂനിറ്റ് വാഹനങ്ങളും ഓരോന്നുവീതം ടാങ്കറും ജീപ്പും ആംബുലന്‍സുമാണ് സ്റ്റേഷനിലുള്ളത്. പെരിന്തല്‍മണ്ണക്ക് പുറമേ കരുവാരക്കു@ണ്ട്, പാണ്ട@ിക്കാട്, മങ്കട, വളാഞ്ചേരി, പട്ടാമ്പി ചെര്‍പ്പുളശ്ശേരി എന്നി സ്ഥലങ്ങളെല്ലാം പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയിലാണ്.
പലപ്പോഴും ഈ പ്രദേശങ്ങളില്‍ ഒന്നിലധികം അപകടങ്ങളുണ്ട@ായാല്‍ എത്തിച്ചേരാന്‍ പ്രയാസകരമാണ്. താല്‍കാലികമായി ജോലിയില്‍ പ്രവേശിച്ച ഹോംഗാര്‍ഡുകള്‍ പല സമയങ്ങളിലും സഹായമാകാറുണ്ടെങ്കിലും താല്‍കാലിക ജോലിക്കാരുടെ സേവനം എല്ലാഴ്‌പ്പോഴും ലഭിക്കാത്തതും പ്രയാസം സൃഷ്ടിക്കുന്നു@ണ്ട്.
 രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ടണ്ട അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago