HOME
DETAILS
MAL
പേഴ്‌സ് മോഷ്ടിച്ച സ്ത്രീയെ പൊലിസില്‍ ഏല്‍പിച്ചു
backup
April 19 2017 | 19:04 PM
കൊടുങ്ങല്ലൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയുടെ ആഡംബര പേഴ്‌സ് മോഷ്ടിച്ച സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. പറവൂര്‍ സ്വദേശി ശാന്ത (53) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. രാവിലെ 8 മണിയോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ പൊടിയന്‍ബസാര്‍ പഴംകണ്ടത്തില്‍ സുധീഷിന്റെ ഭാര്യ ദിവ്യ(32) യുടെ പേഴ്‌സാണ് ഇവര്‍ മോഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."