HOME
DETAILS
MAL
തൊടുപുഴ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും
backup
April 19 2017 | 19:04 PM
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. 29ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."