HOME
DETAILS
MAL
സ്വിച്ച് ഓണ്‍ കര്‍മം ഇന്ന്
backup
April 19 2017 | 19:04 PM
തിരുവനന്തപുരം:ആള്‍ കേരള യത്തീം സ്റ്റുഡന്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഹരിതവര്‍ണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്നു വൈകിട്ട് 6.45നു വള്ളക്കടവ് യത്തീംഖാനയില്‍ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണ നിര്‍വഹിക്കും. നിംസ് എം.ഡി എം.എസ് ഫൈസല്‍ഖാന്‍ മുഖ്യതിഥിയായിരിക്കും.തിരുവനന്തപുരം:ആള്‍ കേരള യത്തീം സ്റ്റുഡന്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഹരിതവര്‍ണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്നു വൈകിട്ട് 6.45നു വള്ളക്കടവ് യത്തീംഖാനയില്‍ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണ നിര്‍വഹിക്കും. നിംസ് എം.ഡി എം.എസ് ഫൈസല്‍ഖാന്‍ മുഖ്യതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."