HOME
DETAILS
MAL
തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍; മുഖത്തും ശരീരത്തിലും മുറിവുകള്‍
backup
June 15 2020 | 06:06 AM
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍. ദേശീയ പാതയ്ക്ക് അരികില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുഖത്തും ശരീരത്തിലും പരുക്കേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലിസിന്റെ സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."