HOME
DETAILS
MAL
ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലിനു മേല്‍ തേങ്ങ വീണു; ഡ്രൈവര്‍ക്ക് പരുക്ക്
backup
June 15 2020 | 07:06 AM
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലില്‍ തേങ്ങ വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൊല്ലം ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം.
ഡ്രൈവര്‍ വിജയകുമാറിന്റെ കണ്ണിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട - കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."