HOME
DETAILS
MAL
എം.പിയുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യം: കാലിക്കറ്റ് ചേംബര്‍
backup
July 05 2018 | 06:07 AM
കോഴിക്കോട്: എം.കെ രാഘവന്‍ എം.പി ജൂലൈ 12നു നടത്തുന്ന ഉപവാസ സമരത്തിന് കാലിക്കറ്റ് ചേംബര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
യോഗത്തില്‍ സെക്രട്ടറി ഡോ.എ.എം ഷെരീഫ്, ഡോ.കെ. മൊയ്തു, ശ്രീ.എം. മുസമ്മില്‍, ശ്രീ.ടി.പി അഹമ്മദ്‌കോയ, ശ്രീ.ടി.പി.എം ഹാഷിര്‍ അലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."