HOME
DETAILS
MAL
ടൗണില്‍ കുടിവെള്ള ബൂത്ത് സ്ഥാപിച്ചു
backup
April 19 2017 | 20:04 PM
പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണില്‍ സൗജന്യകുടിവെള്ള ബൂത്ത് സ്ഥാപിച്ച് കനിവ് റെസിഡന്‍സ് അസോസിയേഷന്‍ അംഗത്തിന്റെ മാതൃകാപ്രവര്‍ത്തനം. തോട്ടത്തില്‍ അഷ്‌റഫ് കേയിയാണ് നാടിന് നീരൊരുക്കം സമ്മാനിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സെക്രട്ടറി എന്‍.വി.പി ഹംസ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് എം.എന്‍ മുജീബ് റഹ്മാന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗം കൃഷ്ണന്‍ കുട്ടി, കനിവ് റെസിഡന്‍സ് അസോസിയേഷന്‍ നേതാക്കളായ ഓനാരി ബാവ, സി.ആര്‍ പരപ്പനങ്ങാടി സംബന്ധിച്ചു. അടുത്ത ദിവസങ്ങളിലായി മാപ്പൂട്ടില്‍പാടം ജങ്ഷനിലും സമീപ യാത്രാകേന്ദ്രങ്ങളിലും സൗജന്യ കുടിവെള്ള ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അഷ്‌റഫ് കേയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."