HOME
DETAILS
MAL
കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
backup
July 05 2018 | 07:07 AM
മട്ടന്നൂര്‍: കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്ദിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രകടനത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. അമര്‍ മനോജ് (17), ജിത്തു മോഹന്‍ (17) തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."