HOME
DETAILS

മദ്‌റസാ സംവിധാനം കാര്യക്ഷമമാക്കണം: സമദ് മുട്ടം

  
backup
July 05 2018 | 07:07 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d

 

കണ്ണൂര്‍: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടപ്പാക്കുന്ന പാഠപുസ്തക ശില്‍പശാലയിലൂടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പാക്കുന്ന തദ്‌രീബ് ശാക്തീകരണ പദ്ധതിയിലൂടെയും മദ്‌റസയുടെ അകവും പുറവും കാര്യക്ഷമമാക്കാന്‍ എല്ലാവരും സജ്ജരാകണമെന്നു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുസമദ് മുട്ടം.
റെയിഞ്ച് തദ്‌രീബുകളുടെ ജില്ലാതല ഉദ്ഘാടനം ചാലാട് അഞ്ചുമന്‍ ഇല്‍ഫതുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസാ ശാക്തീകരണത്തിന് എല്ലാവരുടെയും സഹായ സഹകരണം അനിവാര്യമാണെന്നും സമദ് മുട്ടം പറഞ്ഞു.
സൈതലവി ദാരിമി അധ്യക്ഷനായി. ശരീഫ് ഫൈസി ജനറല്‍ ടോക്ക് നടത്തി. മുഹമ്മദ് റഷാദ് ദാരിമി, ശരീഫ് ദാരിമി, പ്രൊഫ. മഹമൂദ്, ഷാഹുല്‍ ഹമീദ്, പി.കെ അബ്ദുസലാം, അബ്ദുറാസിഖ്, ഖാസിം അസ്അദി സംസാരിച്ചു. ഹംസ ദാരിമി ഖിറാഅത്ത് നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചാലാട് റെയിഞ്ച് ഭാരവാഹികള്‍: ശരീഫ് ദാരിമി (പ്രസിഡന്റ്), അബ്ദുല്ല ദാരിമി, ഖാസിം അസ്അദി (വൈസ് പ്രസിഡന്റുമാര്‍), റഷാദ് ദാരിമി (ജനറല്‍സെക്രട്ടറി), മന്‍സൂര്‍ അസ്അദി, റഷീദ് മൗലവി (സെക്രട്ടറിമാര്‍), പി.കെ അബ്ദുസലാം (ട്രഷറര്‍), ഷഫീഖ് ബാഖവി (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), ഷഫീഖ് അസ്അദി (വൈസ് ചെയര്‍മാന്‍), ഉബൈദ് ഹുദവി (എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍), നാസര്‍ മൗലവി (കണ്‍വീനര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a day ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago