HOME
DETAILS
MAL
പരമ്പരാഗത വള്ളങ്ങളെ ട്രോളിങ് നിയമത്തില്‍
backup
July 05 2018 | 07:07 AM
ഉള്‍പ്പെടുത്താനുള്ള നീക്കം ചെറുക്കും: ധീവരസഭ
കാഞ്ഞങ്ങാട്: പരമ്പരാഗത മല്‍സ്യ ബന്ധന വള്ളങ്ങള്‍ക്ക് ട്രോളിങ് ബാധകമാക്കാനുള്ള വിധി വേദനാജനകമാണെന്നു ധീവരസഭ ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി വി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
1988 മുതല്‍ നടന്നു വരുന്ന ട്രോളിങ് സമ്പ്രദായം അട്ടിമറിക്കാനുള്ള ഈ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ട്രോളിങ് വേളയില്‍ പട്ടിണി ഇല്ലാതെ കഴിഞ്ഞു കൂടുന്നത് വള്ളങ്ങളില്‍ മത്സ്യം പിടിച്ചു കൊണ്ടാണ് .
അത് ട്രോളിങ് പരിധിയില്‍ പെടുത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ മുഴുപട്ടിണിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."