HOME
DETAILS
MAL
പെരിന്തല്‍മണ്ണ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം
backup
April 19 2017 | 20:04 PM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. കൂടാതെ മാനത്തുമംഗലം ഓരാടംപാലം ബൈപ്പാസ് റോഡ് നിര്‍മ്മാണം ഉന്‍ ആരംഭിക്കണമെന്നും മുനിസിപ്പാലിറ്റിയുടെ മാസ്റ്റര്‍ പ്ലാനിലുള്ള ഫ്ളൈഓവര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ കുഞ്ഞുട്ടിഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എസ് മൂസ, എം.കുഞ്ഞുമുഹമ്മദ്, ചമയം ബാപ്പു, ഷാലിമാര്‍ ഷൗകത്ത്, ജില്ലാ സെക്രട്ടറി പത്മകുമാര്‍, യൂസുഫ് രാമപുരം, മനോജ് മേലാറ്റൂര്‍, റജീന ഷൈജല്‍,, നിഷാ അനസ്, സുഹറ അബൂബക്കര്‍, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഒമര്‍ ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."