HOME
DETAILS
MAL
കിണറ്റിലിറങ്ങുന്നവര്‍ അറിയാന്‍
backup
April 19 2017 | 20:04 PM
വൃത്തിയാക്കാനിറങ്ങുന്ന കിണറില്‍ ശുദ്ധവായു ലഭ്യമാണോ എന്ന് ഉറപ്പാക്കണം
പരിചയമില്ലാത്തവരെ കിണറില്‍ ഇറക്കരുത്
ആരെങ്കിലും കിണറില്‍ കുടുങ്ങുന്ന പക്ഷം പച്ചിലക്കമ്പ് കയറില്‍ കെട്ടി പലതവണകളായി ഇറക്കി ഉയര്‍ത്തണം
എത്രയും പെട്ടന്ന് 101 ല്‍ വിളിച്ച് ഫയര്‍ഫോഴ്സിന്റെ സൗജന്യ സേവനം ഉപയോഗിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."