HOME
DETAILS
MAL
പാലിയേറ്റീവ് ക്ലിനിക്കുകളിലേക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്
backup
April 19 2017 | 20:04 PM
മലപ്പുറം: ജില്ലയിലെ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളിലേക്ക് എം.ബി.ബി.എസ് ബിരുദദാരികളായ ഡോക്ടര്‍മാരെ ആവശ്യമുണ്ട്.
മുഴുവന്‍ സമയം (ആഴ്ചയില്‍ അഞ്ചു ദിവസം), പാര്‍ട്ട് ടൈം ജോലി സമയം (രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെ). ശമ്പളം ഗവ. സര്‍വിസിലെ അസിസ്റ്റന്റ് സര്‍ജന്റെ ശമ്പളത്തിനു തത്തുല്യം. ഫോണ്‍: 9946046352.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."