HOME
DETAILS
MAL
മന്ത്രിയുടെ സ്വരം സംഘ്പരിവാറിന്റേത്: ജമാഅത്തെ ഇസ്ലാമി
backup
April 19 2017 | 20:04 PM
പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം വര്‍ഗീയവാദികളുടെ വിജയമായി വ്യാഖ്യാനിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്വരം സംഘ്പരിപാരിന്റേതാണെന്നു ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ്.
മലപ്പുറത്തുകാരുടെ രാഷ്ട്രീയ സാക്ഷരതയെ കൊഞ്ഞനംകുത്തുന്ന രീതിയില്‍ ഇടതുപക്ഷത്തിന്റെ ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനയോട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്പര്യമുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."