HOME
DETAILS
MAL
വര്‍ഗീയ നിലപാടുള്ളവര്‍ പാര്‍ട്ടിയിലില്ല: സി.പി.എം
backup
April 19 2017 | 20:04 PM
വര്‍ഗീയ നിലപാടുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ലെന്നു സി.പി.എം ജില്ലാ സെക്രട്ടറി സെക്രട്ടറി പി.പി വാസുദേവന്‍.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്താണ് പറഞ്ഞതെന്നു താന്‍ കേട്ടിട്ടില്ല.
മതവും ജാതിയുടെയും അടിസ്ഥാനമാക്കിയുള്ള വിഭജനത്തിനു പാര്‍ട്ടി എന്നും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."