HOME
DETAILS

അധ്യാപകരുടെ ശമ്പളം തടഞ്ഞ നടപടി പ്രതിഷേധാര്‍ഹം: കെ.എസ്.ടി.യു

  
backup
July 14 2016 | 03:07 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e

 

 

 

 

 

കോഴിക്കോട്: സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ശമ്പളം തടഞ്ഞ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എയിഡഡ് വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളമാണ് തടയപ്പെട്ടിരിക്കുന്നത്. 

തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിപ്പിക്കണമെന്നും ഈ പ്രക്രിയ മേയ് 10നകം പൂര്‍ത്തിയാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതാണ്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് അധ്യാപകരുടെ ശമ്പളം തടയാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഇടതു സര്‍ക്കാര്‍ അധ്യാപക ദ്രോഹനടപടികള്‍ ആരംഭിച്ചുവെന്നതിന്റെ ഉദാഹരമാണിതെന്നും പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദും ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീനും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു. 21ന് അവകാശ ദിനം ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago